യു​എ​ഫ്സി ഫു​ട്ബോ​ൾ മേ​ള: യു​നൈ​റ്റ​ഡ് എ​ഫ്സി, ഇ​എം​എ​ഫ് ടീ​മു​ക​ൾ സെ​മി​യി​ൽ
Tuesday, November 14, 2017 11:55 AM IST
ദ​മാം : അ​ൽ കോ​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്സി​യു​ടെ ഒ​ന്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന യു​എ​സ്ജി ബോ​റ​ൽ സോ​ക്ക​ർ ഫു​ട്ബോ​ൾ മേ​ള​യു​ടെ അ​വ​സാ​ന കാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ൽ​സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച് യു​എ​സ്ജി. ബോ​റ​ൽ​യു​നൈ​റ്റ​ഡ് എ​ഫ്സി, ഇ​എം​എ​ഫ് റാ​ക്ക ടീ​മു​ക​ൾ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ യു​എ​സ്ജി ബോ​റ​ൽ യു​നൈ​റ്റ​ഡ് എ​ഫ്സി​ക്ക് ദ​മാം സോ​ക്ക​റി​നെ​തി​രെ ടൈ​ബ്രേ​ക്ക​റി​ലാ​ണ് വി​ജ​യം. ആ​ദ്യം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച യു​എ​ഫ്സി മു​ന്നാം മി​നി​റ്റി​ൽ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ നി​സാ​ർ എ​ട​ത്ത​നാ​ട്ടു​ക​ര​യു​ടെ മി​ക​ച്ചൊ​രു ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ ലീ​ഡെ​ടു​ത്തു. ഗോ​ൾ വീ​ണ​തോ​ടെ ഉ​ണ​ർ​ന്നു ക​ളി​ച്ച ദ​മാം സോ​ക്ക​ർ എ​തി​ർ പ്ര​തി​രോ​ധ​നി​ര​യു​ടെ പി​ഴ​വു മു​ത​ലെ​ടു​ത്ത് ബാ​ബു ചു​ങ്ക​ത്ത​റ​യി​ലൂ​ടെ ഗോ​ൾ തി​രി​ച്ച​ടി​ച്ചു മ​ൽ​സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നു. വി​ര​സ​മാ​യ മ​ൽ​സ​ര​ത്തി​നി​ട​യി​ൽ ല​ഭി​ച്ച ചു​രു​ക്കം ചി​ല അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ റ​ഫ​റി​യു​ടെ ഫൈ​ന​ൽ വി​സി​ൽ മു​ഴ​ങ്ങി. ടൈ​ബ്രേ​ക്ക​റി​ൽ അ​വ​സാ​ന കി​ക്ക് ര​ക്ഷ​പ്പെ​ടു​ത്തി യു​എ​ഫ്സി ഗോ​ൾ കീ​പ്പ​ർ മു​ബീ​ൻ എ​ട​വ​ണ്ണ ടീ​മി​നെ സെ​മി​യി​ലേ​ക്ക് ന​യി​ച്ചു.

യൂ​ത്ത് ക്ല​ബ് കോ​ബാ​റും ഇ​എം​എ​ഫ് റ​ക്ക​യും ത​മ്മി​ലു​ള്ള അ​വ​സാ​ന ക്വാ​ർ​ട്ട​ർ മ​ൽ​സ​ര​ത്തി​ൽ ഗോ​ളു​ക​ളൊ​ന്നും പി​റ​ന്നി​ല്ലെ​ങ്കി​ലും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ കാ​ണി​ക​ൾ​ക്ക് അ​ത്യ​ന്തം ആ​വേ​ശം സ​മ്മാ​നി​ച്ചു. അ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ ഏ​റെ ക​ണ്ട മ​ൽ​സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ​തീ​രു​മാ​നി​ക്കാ​ൻ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ഷൂ​ട്ടൗ​ട്ടി​ൽ അ​ഞ്ചി​നെ​തി​രെ മു​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ച് ഇ​എം​എ​ഫ് റാ​ക്ക സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ക​ളി​യി​ലെ കേ​മ·ാ​രാ​യി നി​സാ​ർ എ​ട​ത്ത​നാ​ട്ടു​ക​ര (യു​എ​ഫ്സി), സാ​ക്കി​ർ (ഇ​എം​എ​ഫ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഹ്മ​ദ് മു​ഹ​മ്മ​ദ് അ​ബ്ഷാ​ൻ (ഖാ​ദി​സി​യ ക്ല​ബ് ടീം ​മാ​നേ​ജ​ർ), അ​ബ്ദു​ൽ അ​സീ​സ് കൊ​ടു​വ​ള്ളി, അ​ഷ്റ​ഫ് വൈ​റ്റ്ഹൗ​സ്, ഷ​മീ​ർ തി​രു​വ​ന​ന്ത​പു​രം, ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. അ​ഷ്റ​ഫ് ദാ​ന, സി. ​അ​ബ്ദു​ൽ റ​സാ​ക്, അ​ൻ​സാ​ർ കോ​ട്ട​യം, ലി​യാ​ക്ക​ത്ത് കീ​ഴു​പ​റ​ന്പ്, അ​ഷ്റ​ഫ് ആ​ലു​വ, അ​സ്ലം ഫ​റോ​ക്, ഗ​ഫൂ​ർ ക​ട്ടൂ​പ്പാ​റ, ന​സീ​ബ് വാ​ഴ​ക്കാ​ട്, ന​ജീ​ബ് അ​ല​ന​ല്ലൂ​ർ എ​ന്നി​വ​ർ ക​ളി​യി​ലെ താ​ര​ങ്ങ​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി. രാ​ജു കെ. ​ലു​ക്കാ​സ്, റ​ഹീം അ​ല​ന​ല്ലൂ​ർ, ഫ​വാ​സ് മാ​ണൂ​ർ, ഷ​ബീ​ർ ആ​ക്കോ​ട്, മാ​ത്യു തോ​മ​സ്, ഫി​ഹാ​സ് എ​ന്നി​വ​ർ സം​ഘാ​ട​ന​ത്തി​ന് നേ​ത്യ​ത്വം ന​ൽ​കി.

അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ൽ മ​ൽ​സ​ര​ങ്ങ​ളി​ൽ യു​നൈ​റ്റ​ഡ് എ​ഫ്സി ഇ​എം​എ​ഫ് റാ​ക്ക​യു​മാ​യും എം​യു​എ​ഫ്സി ഖാ​ലി​ദി​യ​യു​മാ​യും ഏ​റ്റു​മു​ട്ടും. ന​വം​ബ​ർ 24നാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം. വി​ജ​യി​ക​ൾ​ക്ക് യു​എ​സ്ജി ബോ​റ​ൽ ട്രോ​ഫി​യും റ​ണ്ണേ​ഴ്സി​ന് റ​യ്ബാ​ൻ ട്രാ​വ​ൽ ആ​ന്‍റ് ലി​ങ്ക്സ് ട്രോ​ഫി​യും അ​ൽ ക​ർ​സ​ഫ് ഷി​പ്പിം​ഗ് ക​ന്പ​നി ന​ൽ​കു​ന്ന പ്രൈ​സ് മ​ണി​യും സ​മ്മാ​നി​ക്കും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം