സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു
Monday, November 13, 2017 10:56 AM IST
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ബു​ദാ​ബി​യു​ടെ മു​ഖ​മാ​സി​ക ’പ്ര​വാ​സി’ യു​ടെ 2018 പ​തി​പ്പി​ലേ​ക്ക്സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു. 2018 ഫെ​ബ്രു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​തി​പ്പി​ലേ​ക്ക് ചെ​റു​ക​ഥ ( 3 പേ​ജി​ൽ ക​വി​യ​രു​ത്), ക​വി​ത(40 വ​രി​ക​ളി​ൽ ക​വി​യ​രു​ത്),
ലേ​ഖ​നം (3 പേ​ജി​ൽ ക​വി​യ​രു​ത്), അ​നു​ഭ​വ കു​റി​പ്പു​ക​ൾ (3 പേ​ജി​ൽ ക​വി​യ​രു​ത്) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സൃ​ഷ്ടി​ക​ൾ​ക്ഷ​ണി​ക്കു​ന്നു.

സൃ​ഷ്ടി​ക​ൾ നേ​രി​ട്ടോ അ​ല്ലെ​ങ്കി​ൽ പ്ര​വാ​സി​യു​ടെ ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 2017 ഡി​സം​ബ​ർ
30നു ​മു​ൻ​പാ​യി അ​യ​ക്കാ​വു​ന്ന​താ​ണ്.
[email protected]

ഫോ​ണ്‍: 0508356850, 0507214164