സി​നി​മ സ​ർ​ക്കി​ൾ പ്ര​തി​മാ​സ പ്ര​ദ​ർ​ശ​നത്തിലെ ഇ​രു​പ​താ​മ​ത് ചി​ത്ര​മാ​യി മ​ല​യാ​ള സി​നി​മ
Monday, November 13, 2017 10:54 AM IST
കു​വൈ​ത്ത്: സി​നി​മ സ​ർ​ക്കി​ൾ കു​വൈ​ത്ത് പ്ര​തി​മാ​സ പ്ര​ദ​ർ​ശ​നം ഇ​രു​പ​തി​ലേ​ക്ക് ക​ട​ക്കു​ന്നു. ഇ​രു​പ​താ​മ​ത് ചി​ത്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ സ​മാ​ന്ത​ര​സി​നി​മാ വേ​ദി​ക​ളി​ൽ ഏ​റ്റ​വും സ​ജീ​വ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ച​പ്ര​താ​പ് ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ന്ധ​ര​ണ്ടു പേ​ർ ചും​ബി​ക്കു​ന്പോ​ൾ​ന്ധ എ​ന്ന മ​ല​യാ​ള സി​നി​മ​യാ​ണ്.

ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ൾ ഒ​ന്നി​ച്ചി​രു​ന്നു കാ​ണാ​നും സം​വ​ദി​ക്കാ​നും ഒ​രു തു​ട​ർ​വേ​ദി എ​ന്ന ആ​ശ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി രൂ​പം​കൊ​ടു​ത്ത സം​വി​ധാ​ന​ത്തി​ൽ വി​വി​ധ ലോ​ക​ഭാ​ഷ​ക​ളി​ലും ഇ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലു​മാ​യി നി​ര​വ​ധി മി​ക​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. സ​മാ​ന്ത​ര മ​ല​യാ​ള​സി​നി​മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കേ​ര​ള​ത്തി​ലെ സ​മാ​ന്ത​ര​സി​നി​മാ​പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു.

സ​മ​കാ​ലി​ക സി​നി​മ​യു​ടെ ശൈ​ലി​യെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ത​ന്‍റെ കാ​ല​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പ​രി​സ​ര​ങ്ങ​ളെ ചു​റ്റു​പാ​ടി​നെ ശ​ക്ത​മാ​യി ക​ല​യി​ലേ​ക്ക് ആ​വാ​ഹി​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട്ടെ ഓ​പ്പ​ണ്‍ സ്ക്രീ​ൻ തീ​യ​റ്റ​റി​ൽ ക​ഴി​ഞ്ഞ മാ​സം ദി​വ​സ​ങ്ങ​ളോ​ളം ഈ ​സി​നി​മ നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ന​വം​ബ​ർ 16 വ്യാ​ഴം 7ന് ​അ​ബ്ബാ​സി​യ ഫോ​ക്ക് ഹാ​ളി​ലാ​ണ് സൗ​ജ​ന്യ പ്ര​ദ​ർ​ശ​ന​വും ഓ​പ്പ​ണ്‍​ഫോ​റ​വും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ