മ​ർ​ക്ക​സ് റു​ബീ ജൂ​ബി​ലി​ : സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​വാ​ൻ പ​ദ്ധ​തി
Monday, November 13, 2017 10:33 AM IST
ജി​ദ്ദ: 2018 ജ​നു​വ​രി 5, 6, 7 തി​യ​തി​ക​ളി​ൽ മ​ർ​ക്ക​സ് സ​ഖാ​ഫ​ത്തി സു​ന്നി​യ്യ​യു​ടെ നാ​ൽ​പ​താം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ വി​ളി​ക​ളും തേ​ട്ട​ങ്ങ​ളു​മാ​ണ് മ​ർ​ക്ക​സ് ഏ​റ്റെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ർ​ക്ക​സ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ സി ​മു​ഹ​മ്മ​ദ് ഫൈ​സി പ​റ​ഞ്ഞു. ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ർ​ക്ക​സ് റു​ബീ ജൂ​ബി​ലി പ്ര​ച​ര​ണ​സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​സ്ലീ​ങ്ങ​ളും ഇ​ത​ര ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളും ആ​വ​ശ്യ​മി​ല്ലാ​ത്ത ആ​ശ​ങ്ക​ക​ൾ ഉ​പേ​ക്ഷി​ച്ചു വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ങ്കാ​ളി​ത്വം വ​ഹി​ക്ക​ണം ആ​യു​ധ​ത്തേ​ക്കാ​ൾ ശ​ക്തി വി​ജ്ഞാ​ന​ത്തി​നാ​ണെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്ക​ണം.
സാ​ന്പ​ത്തി​ക പ്ര​യാ​സം കൊ​ണ്ട് പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നം തു​ട​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെ മു​ഖ്യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന്. അ​തു പ​രി​ഹ​രി​ക്കു​വാ​ൻ ഗ​വ​ണ്‍​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ രീ​തി ക​ണ്ടെ​ത്ത​ണം. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ഭി​ക്കു​വാ​ൻ മ​ർ​ക്ക​സ് പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ക്കും.

പാ​വ​പ്പെ​ട്ട​വ​രും അ​നാ​ഥ​രു​മാ​യ 4000 കു​ട്ടി​ക​ൾ​ക്ക് അ​റി​വും ആ​ഹാ​ര​വും ന​ൽ​കു​ന്ന മ​ർ​ക്ക​സി​ന്‍റെ ജീ​വ​കാ​രു​ണ്യ സേ​വ​ന​ങ്ങ​ളെ​കു​റി​ച്ചു ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​വാ​നും അ​വ​രു​ടെ സ​ഹ​ക​ര​ണം തേ​ടി കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ജീ​വ​കാ​ര​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നും മ​ർ​ക്ക​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​യ്യി​ദ് അ​ഹ്ദ​ൽ മു​ത്ത​നൂ​ർ ത​ങ്ങ​ൾ, കൊ​ട്ടു​ക്ക​ര മു​ഹ്യു​ദ്ധീ​ൻ സ​അ​ദി, അ​ബ്ദു​റ​ഹി​മാ​ൻ മ​ളാ​ഹി​രി, അ​ബ്ദു​ന്നാ​സി​ർ അ​ൻ​വ​രി, അ​ബ്ദു​ൽ ഗ​ഫൂ​ർ വാ​ഴ​ക്കാ​ട്, മു​ഹ​മ്മ​ദ് പ​റ​വൂ​ർ, നാ​സിം പാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.