റി​യ ഈ​ദ് ഓ​ണം ആ​ഘോ​ഷി​ച്ചു
Thursday, October 19, 2017 8:23 AM IST
റി​യാ​ദ്: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ) ഈ​ദ് ഓ​ണം സം​യു​ക​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഷി​ഫ​യി​ലെ ഇ​സ്ത​രെ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യ​യു​ടെ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്ന് അ​ഞ്ചൂ​റോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

മ​ഹാ​ബ​ലി​യെ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് എ​തി​രേ​റ്റ​ത്. തു​ട​ർ​ന്ന് തൂ​ശ​നി​ല​യി​ൽ വി​ള​ന്പി​യ ഓ​ണ​സ​ദ്യ​ക്ക് റി​യ കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം ജെ​റീ​ർ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഇ​ക്ബാ​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ മൊ​യ്ദീ​ൻ കോ​യ, അ​ലി ആ​ലു​വ , ര​ഘു പ​റ​ശി​നി​ക്ക​ട​വ്, സ​ഖീ​ർ വ​ട​ക്കും​ത​ല, അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ റി​യ പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും സെ​ക്ര​ട്ട​റി ഡെ​ന്നി ഇ​മ്മ​ട്ടി സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ശേ​ഖ​ർ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് റി​യ യു​ടെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​യും മ​റ്റ് സം​ഗീ​ത നൃ​ത്ത ക​ലാ​പ​രി​പാ​ടി​ക​ൾ വ​ള​രെ ആ​വേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് കാ​ണി​ക​ൾ ആ​സ്വ​ദി​ച്ച​ത്. നി​ഖി​ൽ മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ളം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്ത​പ്പെ​ട്ട ക​ളി​ക​ളി​ൽ വ​ള​രെ ആ​വേ​ശ​ത്തോ​ടു​ക്കൂ​ടി​യാ​ണ് അ​വ​ർ പ​ങ്കെ​ടു​ത്ത​ത്. റി​യ​യു​ടെ യൂ​ണി​റ്റു​ക​ൾ ത​മ്മി​ലു​ള്ള വാ​ശി​യേ​റി​യ ഫു​ട്ബോ​ൾ മ​ത്സ​രം ആ​ഘോ​ഷ​ത്തി​ന് കൊ​ഴു​പ്പേ​കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ ബ​ത്ത യൂ​ണി​റ്റ് ഫു​ട്ബോ​ൾ മ​ത്സ​ര വി​ജ​യി​ക​ളാ​യി ട്രോ​ഫി നി​ല​നി​ർ​ത്തി. ക​ലാ​സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ഷി​ജു വാ​ഹി​ദ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷെ​റി​ൻ ജോ​സ​ഫ്