ഒ​ഐ​സി​സി ഓ​ണാ​ഘോ​ഷം
Thursday, October 19, 2017 8:22 AM IST
കു​വൈ​ത്ത് സി​റ്റി: ഒ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി) കു​വൈ​ത്ത് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഈ ​ഒ​ക്ടോ​ബ​ർ മാ​സം 20നു ​വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 10.30 മു​ത​ൽ പോ​പ്പി​ൻ​സ് ഹാ​ളി​നു സ​മീ​പ​മു​ള്ള കേ​ര​ള ആ​ർ​ട്ട്സ് സ​ർ​ക്കി​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ