വേ​ങ്ങ​ര കെഎം​സി​സി ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, October 18, 2017 10:31 AM IST
അ​ൽ​കോ​ബാ​ർ : വേ​ങ്ങ​ര മ​ണ്ഡ​ലം കെഎം​സി​സി മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ​ഥാ​നാ​ർ​ത്ഥി കെ.​എ​ൻ.​എ സാ​ഹി​ബി​ന്‍റെ മി​ക​ച്ച വി​ജ​യം വേ​ങ്ങ​ര കെഎം​സി​സി പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം പ​ങ്കി​ട്ട് ആ​ഘോ​ഷി​ച്ചു. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ വൈ​കീ​ട്ട് അ​ൽ​കോ​ബാ​ർ ഗ​ൾ​ഫ് ദ​ർ​ബാ​ർ ഹാ​ളി​ൽ പ​ച്ച​പ്പാ​ത​യോ​രം വി​ജ​യ​ഘോ​ഷ​വും ഇ​ശ​ൽ നെ​റ്റും ന​ട​ന്നു.

മ​ണ്ഡ​ലം കെഎം​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ക​രീം ടി.​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​സ​മ്മേ​ള​നം ക​ഐം​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഹാ​ഷിം എ​ഞ്ചി​നീ​യ​ർ ഉ​ദ്ഘ​ടാ​നം ചെ​യ്തു. ഗു​രു​ദാ​സ്പൂ​രി​ലെ​യും വേ​ങ്ങ​ര​യി​ലെ​യും ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ് വി​ജ​യ​ങ്ങ​ൾ രാ​ജ്യ​ത്ത് ഫാ​സി​സ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കെ.​പി വേ​ങ്ങ​ര ക​ഐം​സി​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഹ​നീ​ഫ വേ​ങ്ങ​ര​ക്ക് മ​ധു​രം ന​ൽ​കി ആ​ഘോ​ഷ​ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ബു കെ.​പി , മ​ര​ക്കാ​ർ കു​ട്ടി ഹാ​ജി , സു​ലൈ​മാ​ൻ കൂ​ലേ​രി , മു​സ്ത​ഫ ക​മാ​ൽ കോ​ത​മം​ഗ​ലം ,റ​ഫീ​ഖ് പൊ​യി​ൽ​തൊ​ടി , ഹം​സ ഖ​ത്തീ​ഫ്, ശ​രീ​ഫ് കൊ​ണ്ടോ​ട്ടി, ഷ​ബീ​ർ തേ​ഞ്ഞി​പ്പ​ലം, മു​ജീ​ബ് കൊ​ള​ത്തു​ർ , ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട് , ഗ​ഫൂ​ർ വ​യ​നാ​ട്, ഹ​ബീ​ബ് പൊ​യി​ൽ തൊ​ടി , ആ​സി​ഫ് കൊ​ണ്ടോ​ട്ടി , ന​ജീ​ബ് ചീ​ക്കി​ലോ​ട് , ശ​റ​ഫു​ദ്ധീ​ൻ വെ​ട്ടം , ക​രീം പു​ത്ത​ല​ത്ത്, സ​മ​ദ് കെ ​പി , ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട്, കു​ഞ്ഞു വ​ള​പ്പി​ൽ, ഫാ​സി​ൽ കോ​ട്ട​ക്ക​ൽ , അ​ൻ​വ​ർ ഷാ​ഫി വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറുച്ചിമുട്ടം