ക​ല കു​വൈ​ത്ത് ഒ​ക്ടോ​ബ​ർ അ​നു​സ്മ​ര​ണം 27ന്; ​മു​ഹ​മ്മ​ദ് റി​യാ​സ് മു​ഖ്യാ​തി​ഥി
Wednesday, October 18, 2017 10:29 AM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് ഈ ​വ​ർ​ഷ​ത്തെ ഒ​ക്ടോ​ബ​ർ അ​നു​സ്മ​ര​ണം ഒ​ക്ടോ​ബ​ർ 27 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ (സീ​നി​യ​ർ) വ​ച്ചു ന​ട​ക്കും. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ന​മ്മെ വി​ട്ടു പി​രി​ഞ്ഞ വ​യ​ലാ​ർ രാ​മ വ​ർ​മ്മ, ചെ​റു​കാ​ട്, കെ.​എ​ൻ. എ​ഴു​ത്ത​ച്ഛ​ൻ, ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കും. ന്ധ​സ​മ​കാ​ലി​ക ഇ​ന്ത്യ, വെ​ല്ലു​വി​ളി​ക​ളും, പ്ര​തി​രോ​ധ​വും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഹ​മ്മ​ദ് റി​യാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി, ദി​ലീ​പ് ന​ടേ​രി ര​ച​ന​യും, സു​രേ​ഷ് തോ​ല​ന്പ്ര സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച ’ഭൂ​പ​ട​ങ്ങ​ളി​ലെ വ​ര​ക​ൾ’ എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റും. പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന സൌ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ബു​ഹ​ലീ​ഫ 60744207, അ​ബ്ബാ​സി​യ66829397, സാ​ൽ​മി​യ66015200, ഫ​ഹാ​ഹീ​ൽ97264683 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ