ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, October 18, 2017 10:17 AM IST
കു​വൈ​ത്ത്: 2011 ൽ ​വി​നോ​ദ് ഭാ​സ്ക​ര​ൻ എ​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലാ​രം​ഭി​ച്ച് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും, കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും സ​ന്ന​ദ്ധ ര​ക്ത​ദാ​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​ർ പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ഫി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 2016 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കു​വൈ​ത്ത് ചാ​പ്റ്റ​ർ, വി​വി​ധ ക്യാ​ന്പു​ക​ളി​ലൂ​ടെ​യും, അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ത്തോ​ളം യൂ​ണി​റ്റ് ര​ക്തം ഇ​തി​നോ​ട​കം സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ൽ​കി ക​ഴി​ഞ്ഞു. നി​ല​വി​ൽ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം വാ​ള​ണ്ടി​യ​ർ​മാ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ര​ക്തം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യി കൂ​ട്ടാ​യ്മ​യോ​ടൊ​പ്പ​മു​ണ്ട്.

ഭാ​ര​വാ​ഹി​ക​ളാ​യി: മു​ര​ളി പ​ണി​ക്ക​ർ (പ്ര​സി​ഡ​ന്‍റ്), മു​ര​ളി പീ​വീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ര​ഞ്ജി​ത്ത് രാ​ജ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​മോ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), യാ​സ​ർ പ​തി​യി​ൽ (ട്ര​ഷ​റ​ർ), ബി​ജി മു​ര​ളി (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ര​ഘു​ബാ​ൽ തെ​ങ്ങും​തു​ണ്ടി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി & മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ), പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി, മീ​ഡി​യ ടീം ​ക​ണ്‍​വീ​ന​ർ, ശ​ര​ത് കാ​ട്ടൂ​ർ (മീ​ഡി​യ ടീം ​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), രാ​ജേ​ഷ് ആ​ർ. ജെ. (​ക്യാ​ന്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ര​മേ​ശ​ൻ മാ​ധ​വ​ൻ (ഡാ​റ്റാ കോ​ഓ​ർ​ഡി​നേ​റ്റ​ർ), യ​മു​ന ര​ഘു​ബാ​ൽ (ഏ​ഞ്ച​ൽ​സ് ടീം ​ക​ണ്‍​വീ​ന​ർ), ആ​ൻ​സി ജോ​മോ​ൻ (ഏ​ഞ്ച​ൽ​സ് ടീം ​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), എ​ന്നി​വ​രേ​യും; ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി, വി​നോ​ദ് വെ​ള്ളാ​ള​ത്ത് (സാ​ൽ​മി​യ), മു​നീ​ർ പി.​സി. (ഫ​ർ​വാ​നി​യ), കു​ര്യാ​ക്കോ​സ് കെ.​വി. (അ​ബ്ബാ​സി​യ), ടെ​റ​ൻ​സ് മ​തു​പ്പു​റം (മം​ഗ​ഫ്), ബ​തീ​ഷ് സി.​എം. (മ​ഹ​ബൂ​ല) എ​ന്നി​വ​രേ​യും തി​ര​ഞ്ഞെ​ടു​ത്തു. കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി അ​നി​ൽ പി. ​അ​ല​ക്സ്, മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​രെ​യും യോ​ഗം നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു.

കു​വൈ​ത്തി​ലും, മ​റ്റ് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലും, ഇ​ന്ത്യ​യി​ലും അ​ടി​യ​ന്തി​ര അ​വ​സ​ര​ങ്ങ​ളി​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ലും, ര​ക്തം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രും 6999 7588 / 5151 0076 എ​ന്നീ ന​ന്പ​റു​ക​ളി​ലൂ​ടെ​യോ, ബി​ഡി​കെ കു​വൈ​ത്ത് എ​ന്ന ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ​യോ കൂ​ട്ടാ​യ്മ​യെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ