മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ സ​മ്മേ​ള​നം ന​വം​ബ​ർ 30, ഡി​സം​ബ​ർ 1 തീ​യ​തി​ക​ളി​ൽ
Wednesday, October 18, 2017 10:16 AM IST
കു​വൈ​ത്ത് സി​റ്റി: സ​മാ​ഗ​ത​മാ​കു​ന്ന റ​ബീ​ഉ​ൽ അ​വ്വ​ലി​ൽ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി(​സ) ത​ങ്ങ​ളു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ ന​ബി​ദി​ന മ​ഹാ സ​മ്മേ​ള​നം ന​വം​ബ​ർ 30, ഡി​സം​ബ​ർ 1 തി​യ്യ​തി​ക​ളി​ൽ ന​ട​ത്താ​ൻ പ്ര​സി​ഡ​ന്‍റ് ശം​സു​ദ്ദീ​ൻ ഫൈ​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി തീ​രു​മാ​നി​ച്ചു.

അ​ബ്ബാ​സി​യ ഇ​ന്‍റി​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ലെ ദാ​റു​ത്ത​ർ​ബി​യ മ​ദ് റ​സ​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ് രി ​മു​ത്തു​കോ​യ ത​ങ്ങ​ൾ, പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ