നി​സ്കാ​ര​ത്തി​നി​ടെ മ​ല​യാ​ളി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, October 17, 2017 6:28 AM IST
അ​ബു​ദാ​ബി: നി​സ്ക്കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണു യു​വാ​വ് മ​രി​ച്ചു. ഇ​ല​ക്ട്ര സ്ട്രീ​റ്റി​ൽ എ​ൽ​ഡ​റാ​ഡോ സി​നി​മ​ക്ക് സ​മീ​പ​ത്തെ മ​സ്ജി​ദി​ലാ​ണ് മ​ല​പ്പു​റം ആ​ത​വ​നാ​ട് കു​റും​ന്പ​ത്തൂ​രി​ലെ ത​യ്യി​ൽ അ​സ്ക്ക​ർ (36) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഇ​ക്ക​ഴി​ഞ്ഞ 25നു ​സ​ഹോ​ദ​രി സൗ​ദ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നാ​ട്ടി​ൽ പോ​യ അ​സ്ക്ക​ർ ക​ഴി​ഞ്ഞ ആ​ഴ്ച്ച​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. മ​സ്ജി​ദി​ന് സ​മീ​പ​ത്തെ സ​ലൂ​ണി​ലാ​യി​രു​ന്നു ജോ​ലി.

ഫ​സീ​ല​യാ​ണ് ഭാ​ര്യ. എ​ട്ടും ര​ണ്ട​ര​യും പ്രാ​യ​മു​ള്ള ര​ണ്ട് മ​ക്ക​ളു​ണ്ട്. മൂ​സ ത​യ്യി​ൽ സൈ​ന​ബ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ബ​റ​ട​ക്കം നാ​ട്ടി​ൽ ന​ട​ത്തും. ഷം​സു​ദീ​ൻ (അ​ബു​ദാ​ബി ) നാ​സ​ർ (ദു​ബൈ) സു​ലൈ​ഖ , അ​ഫ്സ റ​സി​യ, പ​രേ​ത​യാ​യ സൗ​ദ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള