ഷാ​ർ​ജ ഐ​പി​സി വ​ർ​ഷി​പ്പ് സെ​ന്‍റ​ർ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ
Monday, October 16, 2017 7:23 AM IST
ഷാ​ർ​ജ: ഐ​പി​സി വ​ർ​ഷി​പ്പ് സെ​ന്‍റ​ർ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 17, 18, 19 ( ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം) തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 7.30 മു​ത​ൽ 10 വ​രെ ഷാ​ർ​ജ വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്കും. ഐ​പി​സി ജ​ന​റ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും വ​ർ​ഷി​പ്പ് സെ​ന്‍റ​ർ സീ​നി​യ​ർ പാ​സ്റ്റ​റു​മാ​യാ റ​വ. ഡോ. ​വി​ൽ​സ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ക​ണ്‍​വ​ൻ​ഷ​നി​ൽ പാ​സ്റ്റ​ർ ബാ​ബു ചെ​റി​യാ​ൻ പി​റ​വം മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. വ​ർ​ഷി​പ്പ് സെ​ന്‍റ​ർ ക്വ​യ​ർ ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: റോ​ജി​ൻ പൈ​നം​മൂ​ട്