ഇ​ന്ത്യ​ൻ ന​ഴ്സ​സ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം ഈ​ദ് ആ​ഘോ​ഷം ന​ട​ത്തി
Monday, September 18, 2017 10:32 AM IST
കു​വൈ​ത്ത് സി​റ്റി : ഇ​ന്ത്യ​ൻ ന​ഴ്സ​സ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണം ഈ​ദ് ആ​ഘോ​ഷം കൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 14 നു ​വൈ​കി​ട്ട് 6:30നു ​സാം പ​യ്യ​മൂ​ട് നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ സ്വാ​ഗ​ത പ്ര​സം​ഗ​വും വി​ൽ​സ​ണ്‍ പ​ത്രോ​സ് , ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ബി​ബി​ൻ ന​ന്ദി​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു പൊ​തു സ​മ്മേ​ള​നം ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു വ​ഴി​മാ​റി.

കു​ട്ടി​ക​ളു​ടെ മി​ട്ടാ​യി പെ​റു​ക്ക​ൽ, മു​തി​ർ​ന്ന​വ​രു​ടെ റ​സ്ക് ക​ടി, നാ​ര​ങ്ങാ സ്പൂ​ണ്‍ ഓ​ട്ട​വും, ദ​ന്പ​തി​മാ​രു​ടെ മു​ന്തി​രി​ങ്ങ ഏ​റും ഒ​പ്പം വെ​ള്ളം​കു​ടി മ​ത്സ​രം , ആ​വേ​ശ​ക​ര​മാ​യ വ​ടം വ​ലി എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​യി​ൽ ശി​ങ്കാ​രി​മേ​ള​വും നാ​ട​ൻ പാ​ട്ടി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ കേ​ര​ളാ ക​ലാ​രൂ​പ​ങ്ങ​ളു​ടെ ദൃ​ശ്യ​വി​രു​ന്നും അ​ൽ റാ​സി ന​ഴ്സ​സ്ന്‍റെ നൃ​ത്ത​ചു​വ​ടു​ക​ളും അ​ര​ങ്ങേ​റി.
നാ​വി​ൽ കൊ​തി​യൂ​റും സ്വാ​ദി​ഷ്ട​മാ​യ ഓ​ണ​സ​ദ്യ​യും ഗാ​ന​മേ​ള​യും ഈ ​പൊ​ന്നോ​ണ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ മ​ല​യാ​ളി​ക്ക് ഇ​വി​ടെ മ​റ​ക്കാ​നാ​വാ​ത്ത പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ച്ചു. വി​വി​ധ ഓ​ണ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും നേ​ര​ത്തെ ന​ട​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​ന​ച​ട​ങ്ങു​ക​ളും കൊ​ണ്ട് ഓ​ണം ഈ​ദ് 2017 തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ