ഒൗ​ക്കാ​ഫ് അ​തി​ഥി​യാ​യി മൗ​ല​വി സി​ദ്ധീ​ഖ് പാ​ല​ത്തോ​ൾ കു​വൈ​ത്തി​ലെ​ത്തും
Monday, September 18, 2017 10:27 AM IST
കു​വൈ​ത്ത്: പ​ണ്ഡി​ത​നും കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ (കെ​കെ​ഐ​സി) മു​ൻ ദാ​ഇ​യു​മാ​യ മൗ​ല​വി സി​ദ്ധീ​ഖ് പാ​ല​ത്തോ​ൾ കു​വൈ​ത്ത് ഒൗ​ക്കാ​ഫ് മ​ത​കാ​ര്യ വ​കു​പ്പി​ന്‍റെ അ​തി​ഥി​യാ​യി പ​ത്തു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​ത്തി​ലെ​ത്തും. ച​ല​നം ്രെ​തെ​മാ​സ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ സെ​പ്റ്റം​ബ​ർ 22 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ധീ​ഖ് പാ​ല​ത്തോ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പൊ​തു​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പാ​ട് ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 96652669, 97228093, 67003822

സി​ദ്ധീ​ഖ് പാ​ല​ത്തോ​ളി​ൻ​റെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ 21 ന് ​കു​വൈ​ത്ത് സി​റ്റി​യി​ലും 23 ന് ​ഫ​ഹാ​ഹീ​ലി​ലും 24 ന് ​ഫ​ർ​വാ​നി​യ​യി​ലും 25 ന് ​ഫ​ഹാ​ഹീ​ലി​ലും 26 ന് ​അ​ബൂ​ഹ​ലീ​ഫ​യി​ലും 28 ന് ​സാ​ൽ​മി​യി​ലും 29 ന് ​അ​ഹ്മ​ദി​യി​ലും 30 ന് ​ഫൈ​ഹ​യി​ലും ജ​ലീ​ബി​ലും ന​ട​ക്കും.

ജ​ലീ​ബ് ഐ​ഐ​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ൽ ഇ​സ്ലാ​ഹി സെ​ൻ​റ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​എ മൊ​യ്തു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി സ്വാ​ഗ​ത​വും സി.​വി അ​ബ്ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ