എം. ​ഫി​റോ​സ് ഖാ​ന് ദു​ബാ​യ് ക​ഐം​സി​സി​യു​ടെ യ​ത്ര​യ​പ്പ്
Monday, September 18, 2017 9:24 AM IST
ദു​ബാ​യ്: ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​നാ​ലു​വ​ർ​ഷ​മാ​യി മ​ധ്യ​മ രം​ഗ​ത്തെ നി​റ​സാ​നി​ധ്യ​വും, നാ​ലു വ​ർ​ഷ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന്‍റെ ന്യൂ​സ് ബ്യൂ​റോ ചി​ഫ് ആ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചു നാ​ട്ടി​ലേ​ക്കു പോ​കു​ന്ന എം.​ഫി​റോ​സ് ഖാ​ന് ദു​ബാ​യ് കെ.​എം.​സി.​യു​ടെ സ്നേ​ഹോ​ഷ്മ​ള​മാ​യ യ​ത്ര​യ​പ്പ്. ദു​ബാ​യ് ക​ഐം​സി​സി അ​ൽ ബ​റാ​ഹ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യാ​ത്ര​യ​പ്പ് സം​ഗ​മ​ത്തി​ൽ ദു​ബാ​യ് ക​ഐം​സി​സി പ്ര​സി​ഡ​ൻ​റ് പി.​കെ അ​ൻ​വ​ർ ന​ഹ ഫി​റോ​സ് ഖാ​ന് ക​ഐം​സി​സി​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി.

എം.​ഫി​റോ​സ് ഖാ​നെ ദു​ബാ​യ് ക​ഐം​സി​സി മീ​ഡി​യ വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ നി​ഹ്മ​തു​ള്ള മ​ങ്ക​ട സ​ദ​സി​നു പ​രി​ച​യ​പെ​ടു​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് പ​ട്ടാ​ന്പി, ആ​വ​യി​ൽ ഉ​മ്മ​ർ, എം.​എ മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹ​സൈ​നാ​ർ തോ​ട്ടും​ഭാ​ഗം, എ​ൻ.​കെ ഇ​ബ്രാ​ഹിം, അ​ഡ്വ:​സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ക്റ്റിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഏ​റാ​മ​ല സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.