ഹ​ബീ​ബ് ആ​ലു​വ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, August 19, 2017 7:18 AM IST
ജി​ദ്ദ: പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ ട്ര​ഷ​റ​ർ ഹ​ബീ​ബ് ആ​ലു​വ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. യെ​ല്ലോ ല​മ​ണ്‍ റ​സ്റ്റ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ മു​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പി.​എം. മാ​യി​ൻ​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് ഷാ ​ആ​ലു​വ, ഷാ​ഹു​ൽ ഹ​മീ​ദ് ക​ള​മ​ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ദീ​ൻ എ​ട​യ​പ്പു​റം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ഹാ​ബു​ദീ​ൻ താ​യി​ക്കാ​ട്ടു​ക​ര, ഡോ. ​സി​യാ​വു​ദ്ദീ​ൻ, ഖാ​ദ​ർ ആ​ലു​വ, ഫൈ​സ​ൽ തോ​ട്ടു​മു​ഖം, അ​ബ്ദു​ൽ റ​ഷീ​ദ് തോ​ട്ടു​മു​ഖം, ഹാ​ഷി​ഫ് മു​ട്ടം, ക​ലാം എ​ട​യാ​ർ, സു​ബൈ​ർ പാ​നാ​യി​ക്കു​ളം, ഹ​ബീ​ബ് മു​പ്പ​ത്ത​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം പി.​എം. മാ​യി​ൻ​കു​ട്ടി ഹ​ബീ​ബി​ന് മൊ​മെ​ന്‍റോ സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ