ഇ​സ് ലാ​ഹി സെ​ന്‍​റ​ർ അ​നു​ശോ​ചി​ച്ചു
Friday, August 18, 2017 4:40 AM IST
കു​വൈ​ത്ത് : പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ബോ​ധ​ക​നും മ​സ്ജി​ദു​ൽ ക​ബീ​ർ ഇ​മാ​മും കു​വൈ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​റു​മാ​യ ഡോ. ​വ​ലീ​ദ് അ​ൽ അ​ലി​യു​ടെ​യും ഷെ​യ്ഖ് ഫ​ഹ​ദ് അ​ൽ ഹു​സൈ​നി​യു​ടെ​യും വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍​റ​ർ പ്ര​ബോ​ധ​ക സം​ഗ​മം അ​നു​ശോ​ചി​ച്ചു.

ജ​ലീ​ബ് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള ഇം​ഇ​യ്യ​ത്തു​ൽ ഉ​ല​മ (കെ​ജെ​യു) അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി ഡോ. ​ജ​മാ​ലു​ദ്ദീ​ൻ ഫാ​റൂ​ഖി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ഐ​സി ഉ​പാ​ധ്യ​ക്ഷ​ൻ വി.​എ. മൊ​യ്തു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഹ​മീ​ദ് കൊ​ടു​വ​ള്ളി, അ​ബ്ദു​ൾ അ​സീ​സ് സ​ല​ഫി, ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, മ​നാ​ഫ് മാ​ത്തോ​ട്ടം, വീ​രാ​ൻ കു​ട്ടി സ്വ​ലാ​ഹി, സ​യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, നാ​സ​ർ മൗ​ല​വി, ജ​സീ​ർ പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ