ദ​അ​വ കാ​ന്പ​യി​ൻ
Friday, August 18, 2017 4:23 AM IST
യാ​ന്പു (ജി​ദ്ദ): യാ​ന്പു ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍​റ​റും മ​ർ​ക്ക​സു​ദ​അ​വ ജാ​ലി​യാ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദ​അ​വ കാ​ന്പ​യി​ൻ ജാ​ലി​യാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മൗ​ല​വി ലി​യാ​ഖ​ത്ത​ലി ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദീ​ഖ് പ​ട്ടാ​ന്പി ആ​ദ്യ കോ​പ്പി ഏ​റ്റ് വാ​ങ്ങി.

ച​ട​ങ്ങി​ൽ നി​യാ​സ്പു​ത്തൂ​ർ, ശാ​ഫി വേ​ങ്ങ​ര, അ​ലി വെ​ള്ള​ക്കാ​ടി​ൽ, അ​ബ്ദു​ൾ റ​ഷീ​ദ്, അ​ബ്ദു​ൽ അ​സീ​സ്, അ​ബ​ദു​സ​ലാം, ഉ​ബൈ​ദ് ഫാ​റൂ​ഖി, അ​ർ​ഷ​ദ്, റാ​ഫി പു​ളി​ക്ക​ൽ, അ​ബ്ദു​ള്ള, സി​യാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​ള്ളൂ​ർ