അ​ജ് വ ജി​ദ്ദ ഫ​ണ്ട് മ​അ്ദ​നി​ക്ക് കൈ​മാ​റി
Friday, August 18, 2017 4:23 AM IST
ജി​ദ്ദ: അ​ൽ-​അ​ൻ​വാ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (അ​ജ്വ) സം​സ്ഥാ​ന ക​മ്മി​റ്റി റം​സാ​നി​ൽ പ്ര​ഖ്യാ​പി​ച്ച ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി​ക്കു​ള്ള ജി​ദ്ദ ഘ​ട​ക​ത്തി​ന്‍റെ സ​ഹാ​യ​ധ​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ് അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് കൈ​മാ​റി.

കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ, നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​ക​ൽ തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി​ക്കു​ള്ള ജി​ദ്ദ ഘ​ട​ക​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ ഫ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു ല​ക്ഷം രൂ​പ​യാ​ണ് മ​അ​ദ്നി​ക്ക് കൈ​മാ​റി​യ​ത്.

തു​ട​ർ​ന്ന് അ​ജ് വ ജി​ദ്ദ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റം​സാ​നി​ൽ സം​ഘ​ടിപ്പി​ച്ച അ​ൻ​വാ​ർ​ശേ​രി ജാ​മി​അ അ​ൻ​വാ​ർ സ്ഥാ​പ​ന ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് (1,75,000 രൂ​പ) ഇ​ബ്രാ​ഹിം കു​ട്ടി ശാ​സ്താം​കോ​ട്ട, അ​ൻ​വാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സി​ഡന്‍റ് കൂ​ടിയാ​യ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് കൈ​മാ​റി.

ച​ട​ങ്ങി​ൽ അ​ൻ​വാ​ർ​ശേ​രി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍​റ് ചേ​ല​ക്കു​ളം അ​ബ്ദു​ൾ ഹ​മീ​ദ് ബാ​ഖ​വി, അ​ജ്വ ജി​ദ്ദ ഘ​ട​കം പ്ര​സി​ഡ​ന്‍​റ് ഹു​സൈ​ൻ ഫൈ​സി ക​റ്റാ​നം, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ഇ​ബ്രാ​ഹിം​കു​ട്ടി ശാ​സ്താം​കോ​ട്ട, ക​മ്മി​റ്റി​യം​ഗം ഹാ​രി​സ് ക​ട്ട​ച്ചി​റ, മു​ൻ ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ൾ റ​ഷീ​ദ് ബാ​ഖ​വി ക​റ്റാ​നം, ഷ​റ​ഫു​ദ്ദീ​ൻ ക​ട്ട​ച്ചി​റ, അ​ബ്ദു​ൾ ഹ​ക്കീം മ​ളാ​ഹി​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.