അ​ജ​പാ​ക് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, August 16, 2017 4:54 AM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്) ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലെ​മു​റി കേ​ക്ക് മു​റി​ച്ച് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു പ​ന​ന്പ​ള്ളി, സ​ണ്ണി പ​ത്തി​ചി​റ, മാ​ത്യു ചെ​ന്നി​ത്ത​ല, തോ​മ​സ് പ​ള്ളി​ക്ക​ൽ, ബി​നോ​യ് ച​ന്ദ്ര​ൻ, സി. ​ഫി​ലി​പ്പ്, വി. ​തോ​മ​സ്, അ​ജി കു​ട്ട​പ്പ​ൻ, അ​ബ്ദു​ൽ റ​ഹ്മാ​ൻ പു​ഞ്ചി​രി, സ​ജ​ൻ പ​ള്ളി​പ്പാ​ട്, സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, സാ​ബു എം. ​പീ​റ്റ​ർ, സു​ഭാ​ഷ് ചെ​റി​യ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ