ഫാ. ​എം.​റ്റി. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Wednesday, August 16, 2017 4:51 AM IST
കു​വൈ​ത്ത്: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന ഫാ. ​എം.​റ്റി തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ണ്‍​ഡേ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം അ​നു​ശോ​ചി​ച്ചു.

ഓ​ഗ​സ്റ്റ് 15ന് ​നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മ​ഹാ ഇ​ട​വ​ക വി​കാ​രി​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ജേ​ക്ക​ബ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ്, കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഫാ. ​ഷി​ബു ടോം ​വ​ർ​ഗീ​സ്, ഇ​ട​വ​ക ട്ര​ഷ​റ​ർ അ​ജീ​ഷ് തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം അ​ല​ക്സ്, ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യം ഹെ​ഡ്മാ​സ്റ്റ​ർ കു​ര്യ​ൻ വ​ർ​ഗീ​സ്, സീ​നി​യ​ർ അ​ഡ്വൈ​സ​ർ പി.​സി. ജോ​ർ​ജ്, ഇ​ട​വ​കാം​ഗം ജോ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ണ്‍​ഡേ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ സി​സി​ൽ മാ​ത്യൂ​സ് ചാ​ക്കോ, ഭാ​ര​വാ​ഹി​ക​ളാ​യ മോ​സ​സ് സു​ജ​ൻ, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ജെ​ഫി ഉ​മ്മ​ൻ റെ​ജി, പ്രി​യ വ​ർ​ക്കി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ