ദു​ബാ​യ് കെ ​എം​സി​സി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി
Tuesday, August 15, 2017 8:00 AM IST
ദു​ബാ​യ്: ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊന്നാമത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് രാ​വി​ലെ ദു​ബാ​യ് കെ ​എം​സി​സി അ​ൽ​ബ​റാ​ഹ ആ​സ്ഥാ​ന​ത്ത് കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ അ​ൻ​വ​ർ ന​ഹ പ​താ​ക ഉ​യ​ർ​ത്തി. ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ഷു​കൂ​ർ, ട്ര​ഷ​റ​ർ എ.​സി ഇ​സ്മാ​യി​ൽ,ന്ധ​ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് പ​ട്ടാ​ന്പി, ആ​വ​യി​ൽ ഉ​മ്മ​ർ, ഹ​സൈ​നാ​ർ തോ​ട്ടും​ഭാ​ഗം, എ​ൻ.​കെ ഇ​ബ്രാ​ഹിം, ഇ​സ്മാ​യി​ൽ ഏ​റാ​മ​ല തു​ട​ങ്ങി​യ ജി​ല്ലാ മ​ണ്ഡ​ലം നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​ന് ദു​ബാ​യ് കെ ​എം​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള തൈ​യി​ൽ