ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് സ​ഹാ​യ​ധ​നം ന​ൽ​കി
Tuesday, August 15, 2017 5:52 AM IST
കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ രോ​ഗി​യാ​യ കൊ​ച്ചു കു​രു​ന്നി​ന്‍റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് സ​ഹാ​യ​ധ​നം ന​ൽ​കി.

അ​ബാ​സി​യ അ​മൃ​തം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​ത​വി​ഭാ​ഗ​മാ​യ സ്ത്രീ​ശ​ക്തി അം​ഗ​ങ്ങ​ൾ സ​ഹാ​യ​ധ​നം കൈ​മാ​റി. വി​ദ്യ സു​മോ​ദ്, രേ​ഖ​നാ​യ​ർ, ഓ​മ​ന വി​ന​യ​ൻ, പ്ര​സ​ന്ന, ര​മ്യ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ