കെ​ആ​ർ​എ​ച്ച് എം​പ്ലോ​യി​സ് ക​ൾ​ച്ച​റ​ൽ ഫ്ര​ണ്ട് മീ ​ഗാ​ഫ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ
Tuesday, August 15, 2017 5:49 AM IST
മീ ​ഗ​ഫ് (കു​വൈ​ത്ത്): കെ​ആ​ർ​എ​ച്ച് എം​പ്ലോ​യി​സ് ക​ൾ​ച്ച​റ​ൽ ഫ്ര​ണ്ട് മം​ഗ​ഫ് യൂ​ണി​റ്റ് നി​ല​വി​ൽ വ​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബി​നീ​ഷ് കേ​ളോ​ത്ത് (ചെ​യ​ർ​മാ​ൻ), രാ​ജേ​ഷ് രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്), മു​ബാ​സ് കാ​സിം, സ​ലിം തൃ​ക്ക​രി​പ്പൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഷെ​ബി​ൻ പു​രു​ഷോ​ത്ത​മ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​നേ​ഷ് ആ​ന്‍റ​ണി, പ്ര​ദീ​പ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), നി​സാ​ർ കു​ന്ന​പ്പ​ള്ളി (ട്ര​ഷ​റ​ർ), ജ​യ​ൻ ആ​റ·ു​ള (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ), സു​ജി​ത്ത് ഖാ​ൻ, എ. ​രാ​ജേ​ഷ്,

സി​ബി (പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ), സ​ലിം പ​ന്ത്രോ​ളി (പ​ബ്ലി സി​റ്റി ക​ണ്‍​വീ​ന​ർ), സ​ന്ദീ​പ് ക​ല്ല​ട (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രേ​യും 20 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ