മാ​ക് കു​വൈ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ
Tuesday, August 15, 2017 5:46 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ക്ല​ബ്ബാ​യ മാ​ക് കു​വൈ​ത്ത് 2017-18 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ർ​വാ​നി​യ റോ​യ​ൽ ഹൈ​ത്തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന 14-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ചെ​യ​ർ​മാ​ൻ മു​സ്ത​ഫ കാ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ കു​രി​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി​യും സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെ.​ടി. അ​ബ്ദു​ൽ റ​ഹ്മാ​നും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ഷ​ഫീ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ന​സ് മു​ഹ​മ്മ​ദ്,മു​ബാ​റ​ക് യൂ​സു​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മു​സ്ത​ഫ കാ​രി (ചെ​യ​ർ​മാ​ൻ), സു​ബൈ​ർ കു​രി​ക്ക​ൾ (പ്ര​സി​ഡ​ന്‍റ്), മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ജീ​ബ് റ​ഹ്മാ​ൻ (ട്ര​ഷ​റ​ർ), ഷാ​ന​വാ​സ് ഹൈ​ത്തം (ടീം ​മാ​നേ​ജ​ർ), മു​ബാ​റ​ക് യൂ​സു​ഫ് (ടീം ​കോ​ച്ച്) എ​ന്നി​വ​രേ​യും അ​ബ്ദു​ൽ റ​ഹ്മാ​ൻ പ​ട​ന്ന (വൈ​സ് ചെ​യ​ർ​മാ​ൻ), കെ.​എം.​എ അ​ബ്ദു​ൽ റ​ഹ്മാ​ൻ, കെ.​പി. അ​ബ്ദു​ൽ റ​ഹീം (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഫ​യാ​സ് കാ​ഞ്ച​ത്ത്, അ​ന​സ് മു​ഹ​മ്മ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ (അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ), കെ.​ടി. പ്ര​വീ​ണ്‍ (മീ​ഡി​യ സെ​ക്ര​ട്ട​റി), പി.​കെ. ഷ​ഫീ​ക്, സ​ജാ​സ് ഹ​സ​ൻ, ജം​ഷീ​ദ് (അ​ഡ്മി​ൻ സെ​ക്ര​ട്ട​റി), എ​ൻ.​പി. മു​ഹ​മ്മ​ദ് ഹാ​രി​സ് (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), കെ.​പി. ജം​നാ​സ് (അ​സി:​സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), എ​ൻ.​എ.​വി. മു​ബ​ഷി​ർ, എം.​കെ. ഷൈ​ജു, അ​ന​സ്പാ​ച്ചൂ​സ്(​ടീം കോ​ഓ​ർ​ഡി​നേ​റ്റ​ഴ്സ്), എ.​പി.​അ​ബ്ദു​ൽ സ​ലാം, കെ.​കെ. അ​ബൂ​ബ​ക്ക​ർ, ഫൈ​സ​ൽ അ​ബ്ദു​ള്ള അ​പ്സ​ര, സി. ​ബ​ഷീ​ർ, കെ.​എം. അ​ബ്ദു​ൽ റ​ഷീ​ദ്, മ​ഹ്മൂ​ദ് പെ​രു​ന്പ, അ​ഹ​മ്മ​ദ് ക​ല്ലാ​യി (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), ഫാ​റൂ​ഖ്.​എം.​കെ, അ​ബ്ദു​ൽ റ​ഹ്മാ​ൻ.​യു, റം​ഷാ​ദ്.​എം (എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​ർ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ