സ്വ​ത​ന്ത്ര ഇ​ന്ത്യ; പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും സെ​മി​നാ​റും
Tuesday, August 15, 2017 5:46 AM IST
കു​വൈ​ത്ത്: ച​ല​നം ത്രൈ​മാ​സ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന്ധ​സ്വ​ത​ന്ത്ര ഇ​ന്ത്യ; പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും സെ​മി​നാ​റും ഓ​ഗ​സ്റ്റ് 15ന് ​വൈ​കു​ന്നേ​രം 7.30ന് ​ഫ​ർ​വാ​നി​യ​യി​ലെ മെ​ട്രൊ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സെ​മി​നാ​റി​ൽ ഹം​സ പ​യ്യ​ന്നൂ​ർ (കെ​ക​ഐം​എ), മു​കേ​ഷ് (ക​ല), സ​ജി നാ​രാ​യ​ണ​ൻ (സാ​ര​ഥി), ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് (കെ ​എം​സി​സി), സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ (കെ​ഐ​ജി), എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ (ഫോ​ക്ക​സ്), സു​രേ​ഷ് മാ​ത്തൂ​ർ (കെ​ഡി​എ​ൻ​എ), കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി (ഒ​ഐ​സി​സി), വി​ജ​യ​ൻ (എ​ൻ​എ​സ്എ​സ്), വി.​എ. മൊ​യ്തു​ണ്ണി, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി, അ​ബ​ദു​റ​ഹ്മാ​ൻ അ​ട​ക്കാ​നി, മ​നാ​ഫ് മാ​ത്തോ​ട്ടം തു​ട​ങ്ങി പ്ര​മു​ഖ​ർ സം​സാ​രി​ക്കും.

കേ​ര​ള ഇം​ഇ​യ്യ​ത്തു​ൽ ഉ​ല​മ (കെ​ജെ​യു) അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജ​മാ​ലു​ദ്ദീ​ൻ ഫാ​റൂ​ഖി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും. സ്വാ​ത​ന്ത്ര്യ​ദി​ന ക​വി​ത, ദേ​ശീ​യ​ഗാ​നാ​ലാ​പ​നം തു​ട​ങ്ങി വൈ​വി​ധ്യ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.

വി​വ​ര​ങ്ങ​ൾ​ക്ക്: 96652669, 65829673.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ