ജി​എ​സ്ടി​യും രാ​ഷ്ട്ര​പു​രോ​ഗ​തി​യും: സ​ദ​സ് 18 ന്
Tuesday, August 15, 2017 5:45 AM IST
കു​വൈ​ത്ത് സി​റ്റി: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​താം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. "​ജി​എ​സ്ടി​യും രാ​ഷ്ട്ര പു​രോ​ഗ​തി​യും" എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ സ​ദ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. അ​ബാ​സി​യ അ​മൃ​തം​ഹാ​ളി​ൽ (ബി​പി​പി ഓ​ഫീ​സ് ഹാ​ൾ) ഓ​ഗ​സ്റ്റ് 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ