ടൗണ്‍ ടീം എഫ്സി ത്വായിഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Wednesday, June 21, 2017 6:31 AM IST
ത്വാഇഫ്: ടൗണ്‍ ടീം എഫ്സി ത്വാഇഫിെൻറ നേതൃത്വത്തിൽ സൂഖ് ബലദിൽ വച്ചു 1500ഓളം പേരെ പങ്കെടുപ്പിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരും സ്വദേശി പ്രമുഖരും മറ്റും സംബന്ധിച്ചു. സൗദി പ്രമുഖൻ അബ്ദുൽ അസീസ് അൽ ഹാരിജിയുടെ മേൽനോട്ടത്തിൽ അഫ്താബ് കൊട്ടപ്പുറം (കുഞ്ഞിപ്പി), ഹാരിസ് തളിപ്പറന്പ്, ഷാപി, മനാഫ് ഫുറൂജ് ത്വാഇഫ്, ഹമീദ് ഫുറൂജ് ത്വാഇഫ്, സഈദ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ