ബോസ്റ്റണ്‍ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം പ്രവർത്തനം ആരംഭിച്ചു
Saturday, April 29, 2017 7:43 AM IST
കുവൈത്ത്: ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ച മിഡിൽ ഈസ്റ്റിലെ പ്രമുഖ ഇലക്ട്രോണിക് ഗ്രൂപ്പ് ആയ ബോസ്റ്റണ്‍ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനം പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഉടമസ്ഥരായ റഫീഖ്, ഷംസീർ, ഷൗകത്ത്, ഇഖ്ബാൽ, ഗുലാം മറ്റു രാഷ്ട്രീയ സാംസ്കാരിക പ്രമുഖരായ സയിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ഷറഫുദ്ദീൻ കണ്ണേത്ത്, പി.കെ. അൻവർ നഹ, ബഷീർ ബാത്ത, ഇസ്മായിൽ ബേവിഞ്ച, അസ്ലം കുട്ടിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, അഷ്റഫ് തൃക്കരിപ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ