കാ​ണ്ഡ​ഹാ​ർ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ യു​എ​ഇ സ്ഥാ​ന​പ​തി മ​രി​ച്ചു
Thursday, February 16, 2017 6:37 AM IST
അ​ബു​ദാ​ബി: കാ​ണ്ഡ​ഹാ​റി​ൽ ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഫ്ഗാ​നി​ലെ യു​എ​ഇ സ്ഥാ​ന​പ​തി മ​രി​ച്ചു. ജു​മ മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള അ​ൽ കാ​ബി​യാ​ണ് (65) മ​രി​ച്ച​ത്. അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇതോടെ മരണസംഖ്യ 12 ആയി ഉയർന്നു. ജ​നു​വ​രി 10 ന് കാ​ണ്ഡ​ഹാ​ർ ഗ​വ​ർ​ണ​ർ ഗ​സ്റ്റ്ഹൗ​സി​ൽ നടന്ന സ്ഫോ​ട​നത്തിൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.