പാനൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
Tuesday, January 17, 2017 6:26 AM IST
ജിദ്ദ: കണ്ണൂർ പാനൂർ ചെണ്ടയാട് സ്വദേശി മാവിലേരി പൊന്നാട്ട്ചാലിൽ മഹ്റൂഫ് ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ കാർ ഹരാജിൽ ജോലി ചെയ്തുവരികയായിരുന്നു. ചെണ്ടയാട് മാവിലേരി ജുമാമസ്ദിജിദിനു സമീപം പൊന്നാട്ട് ചാലിൽ മുഹമ്മദ്–പാത്തൂട്ടി ദമ്പതികളുടെ മകനാണ്. ഇന്നലെ റുവൈസ് മഖ്ബറയിൽ മറവുചെയ്്തു. ഭാര്യ: സഹല. ഒരു കുട്ടിയുണ്ട്. സഹേദരങ്ങൾ: ആബിദ്, നിഷാദ്, ജുനൈദ്, മുസമ്മി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ