കേളി കലാ സാംസ്കാരിക വേദി ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു
Saturday, January 14, 2017 8:45 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമായി. ഒമ്പതാമത് കേന്ദ്ര സമ്മേളനത്തി* മുന്നോടിയായി 74 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കേളി നടത്തിയ ജീവകാ*ണ്യ കലാ സാംസ്കാരിക കായിക രംഗത്തെ പ്രവർത്തനങ്ങൾ വിലയി*ത്തുകയും വ*ന്ന രണ്ട് വർഷത്തേക്ക് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതി*ം പുതിയ ഭാരവാഹികളെ*തീ*മാനിക്ഒന്നതി*മായാണ് സമ്മേളനങ്ങൾ നടത്തുന്നതെന്ന് കേളി സെക്രട്ടറി റഷീദ് മേലേതിൽ പറഞ്ഞു.

സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ മുഹമ്മദ്ക്ദഞ്ഞു വള്ളിക്ദന്നം ഉദ്ഘാടനം ചെയ്തു. കമാൽ നിലമ്പുർ രക്‌തസാക്ഷി പ്രമേയവും ഫക്രുദ്ദീൻ അ*ശോചനപ്രമേയവും അവതരിപ്പിച്ചു. ഉമ്മർക്ദട്ടി, ബാലകൃഷ്ണൻ, പ്രകാശൻ എന്നിവരടങ്ങുന്ന പ്രസീഡിയവും ബോബി മാത, e¯o^v, ]pêtjm¯a³ F¶nhcS§p¶ ÌnbdnwKv I½nänbpw kt½f\ \S]SnIÄ \nb{´n¨p. _nPp kn.]n, _nPp Nmt¡m, A\nê²³ (an\nävkv), hnPb³ sIsI, Hma\竳, ^{Ip±o³ ({IU³jyÂ) jd^p±o³, ssj³æamÀ, AtimI³ ({]tabw), F¶nhÀ k_vI½nänIfpsS NpaXe \nÀhln¨p. Gcnb sk{I«dn t_m_n amX പ്രവർത്തന റിപ്പോർട്ടും കേളി ജോ: സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചക്ക് കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി റഷീദ് മേലേതിൽ, ഏരിയ സെക്രട്ടറി ബോബി മാത, {SjdÀ ]pêtjm¯a³ F¶nhÀ adp]Sn ]dªp. 19 AwK Gcnb I½nänsbbpw H¼Xmw tI{µkt½f\ {]Xn\n[nItfbpw kt½f\w sXcsªSp¯p. taml\³, tI{µ c£m[nImcnkanXn AwK§Ä, sk{I«dntbäv AwK§Ä, tI{µI½nän AwK§Ä F¶nhÀ kwkm-cn-¨p.

]pXnb `mchmlnIfmbn t_m_n amX(സെക്രട്ടറി), ഷറഫുദ്ദീൻ, മുഹമ്മദ് കാഹിം (ജോയിന്റ് സെക്രട്ടറിമാർ), ലത്തീഫ് (പ്രസിഡന്റ്), അർഷിദ് കൂവ, പി.ഒ. ജോർജ് (വൈസ് പ്രസിഡന്റുമാർ), പു*ഷോത്തമൻ (ട്രഷറർ), അനി*ദ്ധൻ (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.