കു​ട്ട​നാ​ട് പ്ര​ള​യ ബാ​ധി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം മൈ​ത്രി കൈ​മാ​റി
Wednesday, August 8, 2018 10:54 PM IST
റി​യാ​ദ്: കു​ട്ട​നാ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​ക്കി​ര​യാ​യ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ ഫോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി​ക്ക് മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ​യു​ടെ ധ​ന​സ​ഹാ​യം കൈ​മാ​റി.

ശി​ഫ അ​ൽ ജ​സീ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മൈ​ത്രി ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ ന​സീ​ർ ഖാ​ൻ കു​ട്ട​നാ​ട് സ​ഹാ​യ സ​മി​തി ട്ര​ഷ​റ​ർ ഉ​മ്മ​ർ മു​ക്ക​ത്തി​ന് സ​ഹാ​യ​ധ​നം കൈ​മാ​റി. മൈ​ത്രി പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​ബ്ദു​ൽ​സ​ലാം, ഫോ​ർ​ക്ക ഭാ​ര​വാ​ഹി​ക​ൾ നാ​സ​ർ കാ​ര​ന്തു​ർ, സ​ത്താ​ർ കാ​യം​കു​ളം, സോ​ണി കു​ട്ട​നാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ