അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി​ക്ക് യാ​ത്ര​യ​പ്പു ന​ൽ​കി
Wednesday, August 8, 2018 10:49 PM IST
ജി​ദ്ദ: പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി​ക്ക് ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

സെ​ന്‍റ​റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യാ​ത്ര​യ​പ്പു യോ​ഗ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും, ജ​ന​റ​ൽ ബോ​ഡി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഫാ​റൂ​ഖി​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം പ്ര​വാ​സി സ​മൂ​ഹ​ത്തി​നു തീ​രാ ന​ഷ്ട​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം ജി​ദ്ദ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളി​ൽ ഫാ​റൂ​ഖി​യു​ടെ സാ​ന്നി​ധ്യം നി​റ​ഞ്ഞു​നി​ന്ന​താ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി അ​ദ്ദേ​ഹം ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ നേ​തൃ സ്ഥാ​ന​ത്ത് സ​ജീ​വ​മാ​ണ്.

അ​ബ്ബാ​സ് ചെ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​നൂ​രി​ഷ വ​ള​ളി​ക്കു​ന്ന് , ശി​ഹാ​ബ് സ​ല​ഫി, ഉ​സാ​മ മു​ഹ​മ്മ​ദ്, സ​മീ​ർ സാ​ലി​ഹ് പ​ള​ളി​ക്ക​ര, ആ​ഷി​ക് മ​ഞ്ചേ​രി, നി​ഷാ​ദ്, അ​ബ്ദു​ൽ അ​സീ​സ് സ്വ​ലാ​ഹി, അ​ബ്ദു​ൽ ഹ​മീ​ദ് പ​ന്ത​ല്ലൂ​ർ, ബാ​ബു ന​ഹ്ദി, സു​ൽ​ഫി​ക്ക​ർ ഒ​താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി​യു​ടെ ഒ​ഴി​വി​ലേ​ക്ക് അ​ബ്ബാ​സ് ചെ​ന്പ​നെ സെ​ന്‍റിെ​ൻ​റ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബാ​ബു ന​ഹ​ദി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ