പാസ്പോർട്ട് നഷ്ടപ്പെട്ടു
Monday, July 16, 2018 9:35 PM IST
മനാമ: ബഹറിൻ പ്രവാസിയായ കൊല്ലം കൊട്ടാരക്കര സ്വദേശി അബ്ദുല്ലയുടെ K 0769526 എന്ന നന്പരിലുള്ള പാസ്പോർട്ട് മനാമ അറാദ് യാത്രക്കിടെ നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവർ 0097335415564 എന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെട്ട് തിരിച്ചേൽപ്പിക്കണമെന്ന് ഇബ്രാഹിം ഹസൻ പുറക്കാട്ടിരി അറിയിച്ചു.