ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Friday, July 13, 2018 11:31 PM IST
മ​നാ​മ: ഇ​ന്ത്യ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ബ​ഹ്റൈ​ൻ ലാ​ൽ കെ​യേ​ഴ്സും എം​എം ടീം ​ബ​ഹ്റൈ​നു​മാ​യി ചേ​ർ​ന്നു സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ന്പ്ല​ക്സ് ബ്ല​ഡ് ബാ​ങ്കി​ൽ മെ​ഗാ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നൂ​റി​ല​ധി​കം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. ഇ​ന്ത്യ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​സ് അ​മ​ൽ​ദേ​വ് ഒ.​കെ, ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വേ​ണു വ​ട​ക​ര, അ​നു ര​വി​കു​മാ​ർ, അ​ഭി​ലാ​ഷ്, ലാ​ൽ കെ​യേ​ർ​സ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ഫ്.​എം. ഫൈ​സ​ൽ, ഷൈ​ജു, മ​ണി​ക്കു​ട്ട​ൻ, ര​തി​ൻ, സു​ബി​ൻ, അ​രു​ണ്‍, അ​ജി ചാ​ക്കോ, എം​എം. ടീം ​പ്ര​തി​നി​ധി​ക​ളാ​യ ആ​ന​ന്ദ്, സു​ഭാ​ഷ്, എ​ബി​മോ​ൻ, കു​ട്ട​ൻ ത​ളി. എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.