ആ​ർ​എ​സ് സി ബ​ഹു​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Thursday, July 12, 2018 11:02 PM IST
മ​ക്ക: ആ​ർ​എ​സ് സി ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​ർ മ​ക്ക​യി​ൽ ബ​ഹു​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സി​ത്തീ​ൻ അ​ൽ റ​യ്യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഷാ​ഫി ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ്മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​സ്ലാ​മി​ൽ വ​ലി​യ പു​ണ്യ​മാ​ണെ​ന്നും ആ​ത്മാ​ർ​ത്ഥ​മാ​യ സേ​വ​ക​രാ​വ​ണെ​മെ​ന്നും എ​ച്ച്വി​സി ചീ​ഫ് കോ​ഡി​നേ​റ്റ​ർ ഉ​സ്മാ​ൻ കു​റു​ക​ത്താ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹു​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സേ​വ​നം ഇ​സ്ലാ​മി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ൽ​മാ​ൻ വെ​ങ്ങ​ള​വും ഹ​റ​മും പ​രി​സ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ ജ​ലീ​ൽ മാ​സ്റ്റ​ർ വ​ട​ക​ര​യും ക്ലാ​സെ​ടു​ത്തു. ടി.​എ​സ് ബ​ദ​റു​ദ്ധീ​ൻ ത​ങ്ങ​ൾ, കു​ഞാ​പ്പു ഹാ​ജി , ശ​റ​ഫു​ദ്ധീ​ൻ വ​ട​ശേ​രി ,അ​ബ്ദു​സ​മ​ദ് പെ​രി​ന്പ​ലം, സി​റാ​ജ് വി​ല്യാ​പ്പ​ള്ളി ഇ​സ്ഹാ​ഖ് ഫ​റോ​ക് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ക്യാ​പ്റ്റ​ൻ മു​സ്ത​ഫ കാ​ളോ​ത്ത് സ്വാ​ഗ​ത​വും ഉ​സ്മാ​ൻ മ​റ്റ​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ