ജി​ദ്ദ ന​വോ​ദ​യ യാ​ന്പു ഏ​രി​യാ ക​മ്മി​റ്റി നി​മ കി​ര​ണി​നെ അ​നു​മോ​ദി​ച്ചു
Thursday, July 12, 2018 11:00 PM IST
ജി​ദ്ദ: യാ​ന്പു പു​ഷ്പ​മേ​ള​യ​യോ​ട​നു​ന്ധി​ച്ചു ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന മ​ൽ​സ​ര​ത്തി​ൽ പാ​ഴ് വ​സ്തു​ക്ക​ളി​ൽ നി​ന്നും ഉ​ണ്ടാ​ക്കി​യ നി​മ​യു​ടെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നി​രു​ന്നു. ഈ ​മ​ത്സ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും മൂ​ന്നാം സ്ഥാ​നം നി​മ ക​ര​സ്ഥ​മാ​ക്കി സൗ​ദി യാ​ന്പു റോ​യ​ൽ ക​മ്മീ​ഷ​ന്‍റെ പ്ര​സം​സ​യും അ​വാ​ർ​ഡും നേ​ടു​ക​യു​ണ്ടാ​യി.

ജി​ദ്ദ ന​വോ​ദ​യ കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക​യാ​യ ഇ​വ​ർ അ​ൽ​മ​നാ​ർ സ്കൂ​ൾ ക്രാ​ഫ്റ്റ് അ​ധ്യാ​പി​ക​യും കൂ​ടി​യാ​ണ്. ജി​ദ്ദ ന​വോ​ദ​യ യാ​ന്പു ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ നി​മ കി​ര​ണി​നെ കു​ടും​ബ​വേ​ദി വ​നി​താ ക​ണ്‍​വീ​ന​ർ സി​നി വി​നോ​ദ് പൊ​ന്നാ​ട​യും ഏ​രി​യാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ന​ന്പ്യാ​ർ മൊ​മൊ​ന്‍റോയും ന​ൽ​കി ആ​ദ​രി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി ക​രു​ണാ​ക​ര​ൻ, സെ​ട്ര​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഗോ​പി മ​ന്ത്ര​വാ​ദി, ഗ​ഫൂ​ർ, കു​ടു​ബ വേ​ദി ക​ണ്‍​വീ​ന​ർ ബൈ​ജു, ഏ​രി​യാ ട്ര​ഷ​റ​ർ യൂ​സ​ഫ്, വ​നി​താ വേ​ദി ക​ണ്‍​വീ​ന​ർ സി​നി വി​നോ​ദ്, കു​ടും​ബ വേ​ദി ജോ: ​ക​ണ്‍​വീ​ന​ർ എ​ബ്രാ​ഹാം, രാ​ജേ​ഷ് പി​ള്ള, മു​കു​ന്ദ​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ