ന​വോ​ദ​യ ബ​ത്ത യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Tuesday, July 10, 2018 11:17 PM IST
റി​യാ​ദ്: റി​യാ​ദ് ന​വോ​ദ​യ​യു​ടെ ബ​ത്ത യൂ​ണി​റ്റ് സ​മ്മേ​ള​നം റി​യാ​ദി​ൽ അ​ന്ത​രി​ച്ച പ്ര​മു​ഖ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​രി​ന്‍റെ പേ​രി​ലു​ള്ള ന​ഗ​റി​ൽ ന​ട​ന്നു. സ​മ്മേ​ള​നം ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് അ​ൻ​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​രി​ഫ് അ​നു​ശോ​ച​ന പ്ര​മേ​യ​വും വി​ഷ്ണു ര​ക്ത​സാ​ക്ഷി പ്രേ​മേ​യ​വും സു​രേ​ഷ് സോ​മ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ര​വീ​ദ്ര​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കു​മ്മി​ൾ സു​ധീ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. വി​ക്ര​മ​ലാ​ൽ, ജ​യ​കു​മാ​ർ, പൂ​ക്കോ​യ ത​ങ്ങ​ൾ, ബാ​ല​കൃ​ഷ്ണ​ൻ, പാ​പ്പ​ൻ ക​രി​വെ​ള്ളൂ​ർ, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, ഹ​ക്കീം പ​ട്ടാ​ന്പി, ജ​യ്ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ 15 അം​ഗ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പാ​ന​ൽ ഹ​ക്കീം മാ​രാ​ത്ത് അ​വ​ത​രി​പ്പി​ച്ചു.

അ​ബ്ദു​ൽ ക​ലാം(​പ്ര​സി​ഡ​ന്‍റ്), ഹാ​രി​ഫ്, സു​ബൈ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ഹേ​മ​ന്ദ് കു​മാ​ർ(​സെ​ക്ര​ട്ട​റി), ജ​ഹാ​ൻ​ഷാ, അ​നി​ൽ​കു​മാ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), മാ​സി മാ​ധ​വ​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: കു​മി​ൾ സു​ധീ​ർ