അ​ഭി​മ​ന്യു വ​ധം: ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കുന്നു
Tuesday, July 10, 2018 11:16 PM IST
കു​വൈ​ത്ത് സി​റ്റി : മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​യും എ​സ്എ​ഫ്ഐ ഇ​ടു​ക്കി​ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ഭി​മ​ന്യു​വി​ന്‍റെ മൃ​ഗീ​യ​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ലൈ 13 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6നു ​അ​ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ കു​വൈ​റ്റ് മ​ല​യാ​ളി​ക​ളേ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മേ​ഖ​ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ബ്ബാ​സി​യ 50292779, അ​ബു​ഹ​ലീ​ഫ 51355822, ഫ​ഹ​ഹീ​ൽ 65092366, സാ​ൽ​മി​യ 66736369 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ