കെ. ​ക​രു​ണാ​ക​ര​ൻ ജന്മശ​താ​ബ്ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 10, 2018 11:15 PM IST
കു​വൈ​ത്ത് സി​റ്റി: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ന്‍റെ ജന്മ​ശ​താ​ബ്ദി ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി) കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ത്തോ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ബി വാ​രി​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്ക​ള​ങ്ങ​ര ഉ​ദ്ഘാ​ടം ചെ​യ്തു. ബി.​എ​സ്. പി​ള്ള, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ണ്‍, പ്രേം​സ​ണ്‍ കാ​യം​കു​ളം, ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര, രാ​ജീ​വ് ന​ടു​വി​ലേ​മു​റി, എം.​എ. നി​സാം, അ​നു​രൂ​പ് ക​ണ്ണൂ​ർ, ക്ര​സ്റ്റ​ഫ​ർ ഡാ​നി​യേ​ൽ, ഹ​രീ​ഷ് തൃ​പ്പു​ണി​ത്ത​റ, മാ​ത്യു ചെ​ന്നി​ത്ത​ല, ജോ​മോ​ൻ കോ​യി​ക്ക​ര, ഇ​ല്യാ​സ് പു​തു​വാ​ശേ​രി, ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ