അ​വ​ധി​ക്കാ​ല പ​ഠ​ന കോ​ഴ്സ്
Monday, July 9, 2018 3:12 AM IST
ജി​ദ്ദ: കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ലം അ​നാ​വ​ശ്യ​മാ​യി ന​ഷ്ട​പ്പെ​ടു​ത്താ​തെ മ​ത​പ​ര​മാ​യ ചു​റ്റു​പ്പാ​ടി​ലൂ​ടെ അ​വ​രെ കു​ടും​ബ​ത്തി​നും, സ​മൂ​ഹ​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​വും പ്ര​യോ​ജ​ന​പ്ര​ദ​വു​മാ​ക്കാ​നു​ള്ള കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു.

ഖു​ർ​ആ​ൻ പാ​രാ​യ​ണം, വി​ശ​ദീ​ക​ര​ണം, മ​നഃ​പാ​ഠം എ​ന്നി​വ​യും ഇ​സ്ലാ​മി​ക ച​രി​ത്ര പ​ഠ​നം, വി​ശ്വാ​സം, സ്വ​ഭാ​വ സം​സ്ക​ര​ണം, ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ൾ, വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ 9 മു​ത​ൽ തു​ട​ങ്ങു​ന്ന കോ​ഴ്സ് ഓ​ഗ​സ്റ്റ് 17 ന് ​അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം 7:00 മു​ത​ൽ 10:00 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ക്ലാ​സു​ക​ൾ​ക്ക് വെ​ള്ളി​യും ശ​നി​യും അ​വ​ധി​യാ​യി​രി​ക്കും.

കോ​ഴ്സി​ന്‍റെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും, പ​ഠ​ന ഉ​ല്ലാ​സ യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ദ്ര​സ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ