കു​വൈ​ത്ത് കെഎംസിസി ഫ​ർ​വാ​നി​യ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Friday, June 15, 2018 8:00 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസിസി ഫ​ർ​വാ​നി​യ ഏ​രി​യ ക​മ്മ​റ്റി കൗ​ണ്‍​സി​ൽ യോ​ഗ​വും ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.​ ഫ​ർ​വാ​നി​യ നെ​സ്റ്റോ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റും കേ​ന്ദ്ര സെ​ക്ര​ട്ട​റി​യു​മാ​യ ഫാ​സി​ൽ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഹ​കീം മൗ​ല​വി ഉ​ദ്ബോ​ധ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റും മു​സ്ലിം ലീ​ഗ് ദേ​ശീ​യ കൗ​ണ്‍​സി​ല​ർ കൂ​ടി​യാ​യ ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, കേ​ന്ദ്ര ട്ര​ഷ​റ​ർ എം.​കെ അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ്മ​ൽ വേ​ങ്ങ​ര, ഇ​സ്മാ​യി​ൽ ബേ​വി​ഞ്ച, കേ​ന്ദ്ര ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ബ്ദു​ൾ അ​സീ​സ് ടി .​വി. ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ക​വ്വാ​യി, അ​ലി മാ​ണി​ക്കോ​ത്ത്, നി​ഷാ​ൻ അ​ബ്ദു​ള്ള, ഫു​ഹാ​ദ് സു​ലൈ​മാ​ൻ, ഹ​നീ​ഫ, ഷാ​ഫി കൊ​ല്ലം,റ​ഫീ​ഖ് ഒ​ള​വ​റ, അ​സീ​സ് തോ​ട്ടു​ങ്ങ​ൽ, മ​ദ​നി, റ​ഫീ​ഖ് പി.​കെ, ആ​സാ​ദ്, ഫൈ​സ​ൽ കെ.​വി, സാ​ദി​ഖ്, ഷ​ഫീ​ക് കെ, ​ഷ​ഫീ​ഖ്, സ​ക​രി​യ, അ​ബൂ​ബ​ക്ക​ർ​സി​ദ്ധീ​ഖ്, സു​ലൈ​മാ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഏ​രി​യ ഭാ​ര​വാ​ഹി സ്ഥാ​ന​ത്തേ​ക്ക് ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യി എ​ൻ.​കെ ഖാ​ലി​ദ് ഹാ​ജി​യെ​യും, ജ​ന​റ​ൽ സെ​ക്രെ​ട്ട​റി​യാ​യി സു​ഹൈ​ൽ ബെ​ല്ല​യെ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ലി മാ​ണി​ക്കോ​ത്ത്, ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​രാ​യി നി​ഷാ​ൻ അ​ബ്ദു​ള്ള, ഫു​ഹാ​ദ് സു​ലൈ​മാ​ൻ, ഹ​നീ​ഫ. പി, ​എ​ന്നി​വ​രെ​യും കൗ​ണ്‍​സി​ൽ യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ