ഇ​ന്ത്യ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, June 14, 2018 10:36 PM IST
മ​നാ​മ: വേ​ൾ​ഡ് ബ്ല​ഡ് ഡോ​ണ​ർ ഡേ ​ആ​യ ജൂ​ണ്‍ 14ന് ​ഇ​ന്ത്യ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് ബ​ഹ്റൈ​ൻ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യ അ​മ​ൽ​ദേ​വ്, ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ഗ്രൂ​പ്പ് മെ​ന്പ​ർ വേ​ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഡി​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ ര​ക്ത​ദാ​നം ന​ൽ​കി കൊ​ണ്ട് ഇ​ന്ത്യ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ന്ന് ബ്ല​ഡ് ബാ​ങ്ക് ഇ​ൻ ചാ​ർ​ജ് അ​ബ്ദു​ള്ള ഇ​ന്ത്യ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്‍റെ ലോ​ഗോ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ​ൻ ബ്ല​ഡ് ഡോ​ണ​ർ​സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്‍റെ ആ​ദ്യ ര​ക്ത ദാ​ന ക്യാ​ന്പ് ബ​ഹ്റൈ​ൻ ലാ​ൽ കേ​യേ​ഴ്സു​മാ​യി ചേ​ർ​ന്ന് കൊ​ണ്ട് ജൂ​ണ്‍ 17നു ​ബി​ഡി​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് അ​റി​യി​ച്ചു.