’ക​ഫ്ഫാ​റ​ത്ത് ’ ഹൃ​സ്വ ചി​ത്രം റി​ലീ​സ് ചെ​യ്തു
Thursday, June 14, 2018 10:28 PM IST
ദ​മാം: ദ​മാ​മി​ലെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ’വി​സ്റ്റ’ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ’ക​ഫ്ഫാ​റ​ത്ത്’ എ​ന്ന ഹൃ​സ്വ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ന​ട​ന്നു. പ്ര​വി​ശ്യ​യി​ലെ ക​ലാ, സാം​സ്കാ​രി​ക, മാ​ധ്യ​മ, ജീ​വ കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ദ​മാം അ​ൽ റ​യ്യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് റി​ലീ​സിം​ഗ് ന​ട​ന്ന​ത്.

സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, പി.​എ.​എം ഹാ​രി​സ്, അ​ഷ്റ​ഫ് ആ​ള​ത്ത്, അ​മീ​ൻ .വി.​ചു​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം ത​നി​മ ദ​മാം പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് നി​ർ​വ​ഹി​ച്ചു. ഒ​രു ച​ല​ച്ചി​ത്ര വി​ദ്യാ​ർ​ഥി​യെ​ന്ന നി​ല​യി​ലു​ള്ള ചെ​റി​യ ശ്ര​മ​മാ​ണി​തെ​ന്നും ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ ചെ​യ്ത തെ​റ്റി​ന്‍റെ പ്രാ​യ​ശ്ചി​ത്ത​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​വും അ​തി​നു​ള്ള പ​രി​ഹാ​ര​വു​മാ​ണ് ഹൃ​സ്വ​മാ​യി സം​വി​ധാ​നി​ച്ച ആ​റ് മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മെ​ന്നും അ​മീ​ൻ വി.​ചൂ​നു​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​മീ​ൻ. വി.​ചൂ​നൂ​ർ ര​ച​ന​യും സ​ഹ​സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ച​തും സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​തും ബി​ജു പൂ​ത​ക്കു​ള​മാ​ണ്.

സ​ഈ​ദ് ഹ​മ​ദാ​നി അ​വ​താ​ര​ക​നാ​യി​രു​ന്നു. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രാ​യ അ​മീ​ൻ വി.​ചൂ​നൂ​ർ, ബി​ജു പൂ​ത​ക്കു​ളം, ഫാ​യി​സ് ഹ​മീ​ദ്, ജോ​ഷി പാ​ഷ, മു​ഹ്സി​ൻ മു​ഹ​മ്മ​ദ്, സി​ദ്ദി​ഖ് ആ​ലു​വ, അ​ർ​ഷ​ദ് അ​ലി, സു​ബൈ​ർ പു​ല്ലാ​ളൂ​ർ, റ​ഉൗ​ഫ് ചാ​വ​ക്കാ​ട്, ശാ​മി​ൽ, സ​ജാ​ദ്, സി​നാ​ൻ, ആ​ദി​ൽ, ന​ബ്ഹാ​ൻ എ​ന്നി​വ​ർ​ക്കു​ള്ള മൊ​മെ​ന്േ‍​റാ ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, രാ​ജു നാ​യി​ഡു, മാ​ലി​ക്ക് മ​ഖ്ബൂ​ൽ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, റ​ഷീ​ദ് ര​ണ്ട​ത്താ​ണി, നൗ​ഷാ​ദ് ത​ഴ​വ, സു​ബൈ​ർ ഉ​ദി​നൂ​ർ, എം.​കെ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. ന​ബ്ഹാ​ൻ സൈ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം