നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, June 12, 2018 9:38 PM IST
കു​വൈ​ത്ത് സി​റ്റി : നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​ത്ത് 2018-19 ന​ട​പ്പു​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബാ​സി​യ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സാ​ദ് പ​ത്മ​നാ​ഭ​നെ പ്ര​സി​ഡ​ന്‍റാ​യും സ​ജി​ത് സി. ​നാ​യ​രെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഹ​രി​കു​മാ​ർ (ട്ര​ഷ​റ​ർ), ജ​യ​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​നീ​ഷ് പി. ​നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), നി​ഷാ​ന്ത് മേ​നോ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), രാ​ധാ​കൃ​ഷ്ണ​ൻ (വെ​ൽ​ഫെ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ), രാ​ജേ​ഷ്കു​മാ​ർ (ജോ​യി​ന്‍റ് വെ​ൽ​ഫെ​യ​ർ), സു​ജി​ത്ത് സു​രേ​ശ​ൻ (ഐ.​ടി.& പ​ബ്ലി​ക് റി​ലേ​ഷ​ൻ) ശ്രീ​കു​മാ​ർ വി. ​പി​ള്ള (സ​ർ​വീ​സ് മാ​ഗ​സീ​ൻ കോ​ർ​ഡി​നേ​റ്റ​ർ) ഗു​ണ​പ്ര​സാ​ദ് (ആ​ഡി​റ്റ​ർ) എ​ന്നി​വ​രെ​യാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കൂ​ടാ​തെ ബൈ​ജു​പി​ള്ള, കെ.​പി. വി​ജ​യ​കു​മാ​ർ, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

വി​വി​ധ ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ബാ​ബു നാ​രാ​യ​ണ​ൻ (അ​ബാ​സി​യ, ജ​ഹ്റ, ഹ​സ്സാ​വി), പ​ത്മ​കു​മാ​ർ (മം​ഗ​ഫ്), ശ്രീ​കു​മാ​ർ (ഫാ​ഹാ​ഹീ​ൽ, മീ​നാ​അ​ബ്ദു​ള്ള), ബി​ജു​മോ​ൻ (ഫ​ർ​വ്വാ​നി​യ, ഖൈ​ത്താ​ൻ), സ​ജീ​വ് മ​ണി​ത്തൊ​ടി (റി​ഗാ​യ്), വി​നോ​ദ് രാ​ജ​ൻ (സാ​ൽ​മി​യ), സ​ജീ​ന്ദ്ര​കു​മാ​ർ (ഷ​ർ​ഖ്) രാ​ധാ​കൃ​ഷ്ണ​ൻ (അ​ബൂ​ഹ​ലീ​ഫ) എ​ന്നി​വ​രെ അ​ത​ത് ഏ​രി​യ പ്ര​തി​നി​ധി​സ​ഭാ അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. സു​നി​ൽ​മേ​നോ​ൻ ര​ക്ഷാ​ധി​കാ​രി​യാ​യി തു​ട​രും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ