ഒ​എ​ൻ​സി​പി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, June 12, 2018 9:36 PM IST
കു​വൈ​ത്ത്: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ജൂ​ണ്‍ 10 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30 മു​ത​ൽ അ്യാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ഇ​ഫ്താ​ർ സം​ഗ​മം മ​തേ​ത​ര​ത്വം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.

ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഓ​വ​ർ​സീ​സ് എ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ്രെ​ബെ​റ്റ് വ​ർ​ഗീ​സ് ജി​ജോ ജോ​സ്, സൂ​ര​ജ് പൊ​ന്നേ​ത്ത്, നോ​ബി​ൾ ജോ​സ്, ശ്രീ​ധ​ര​ൻ എ​സ്, ഭാ​സ്ക​ര​ൻ തേ​വ​ർ, പ്ര​കാ​ശ് ജാ​ദ​വ് ,ജോ​ഫി മു​ട്ട​ത്ത് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വ​വും ന​ൽ​കി.

അ​ബ്ദു​ൾ ക​ലാം മൗ​ല​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ സാം ​പൈ​ന​മൂ​ട്, തോ​മ​സ് മാ​തു ക​ട​വി​ൽ, കു​വൈ​റ്റ് കേ​ര​ള ക​ൾ​ച്ച​റ​ൾ അ​സോ​സി​യ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷം​സു താ​മ​ര​ക്കു​ളം വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്, ജ്രീ​വ്സ് എ​രി​ഞ്ചേ​രി ഇ​ൻ​ഡോ അ​റ​ബ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ, മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഷൈ​ജി​ത്ത കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ, സാം​കു​ട്ടി ക​ല ആ​ർ​ട്ട് കു​വൈ​റ്റ്, ഡൈ​യ്സ​ണ്‍ പൈ​നാ​ട​ത്ത് ക​ഐം​സി​എ, സ​ക്കീ​ർ പു​ത്ത​ൻ​പാ​ല​ത്ത മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ, പ്രേം ​സ​ണ്‍ കാ​യം​കു​ളം ജി​കെ​പി​എ, ജൈ​സ​ണ്‍ കാ​ളി​യാ​നി​ൽ ഡ​ബ്ലി​യു​എം​എ​ഫ്, വ​ർ​ഗീ​സ് പോ​ൾ കു​വൈ​റ്റ് മ​ല​യാ​ളി സ​മാ​ജം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.