വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തോ​ട് സം​സാ​രി​ക്കു​ന്ന​ത് ആ​ദ്യ​മെ​ന്ന് ഗ​വ​ർ​ണ​ർ; കൈ​യ​ടി​യോ​ടെ സ​ദ​സ്
Friday, December 15, 2017 3:22 PM IST
ത​ല​ശേ​രി: ത​ല​ശേ​രി​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും പ്ര​ധാ​ന്യ​വും ജി​ല്ല​യി​ലെ നേ​തൃ​നി​ര​യും വി​വ​രി​ച്ചു​കൊ​ണ്ട് ഗ​വ​ര്‍​ണ​ര്‍ ന​ട​ത്തി​യ പ്ര​സം​ഗം ത​ല​ശേ​രി ജ​ന​ങ്ങ​ള്‍ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന്യം കൂ​ടു​ക​യാ​ണെ​ന്നും ഇ​ന്ത്യ​യി​ലെ ആ​ദ്യ ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നും ച​രി​ത്ര​ന​ഗ​ര​വു​മാ​യ ത​ല​ശേ​രി​യെ കോ​ര്‍​പ​റേ​ഷ​നാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ല്ലാ​വ​ര്‍​ക്കും എ​ന്‍റെ ന​മ​സ്‌​കാ​രം എ​ന്നു മ​ല​യാ​ള​ത്തി​ല്‍ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഇം​ഗ്ലീ​ഷി​ലു​ള്ള 25 മി​നി​റ്റ് പ്ര​സം​ഗം ഗ​വ​ര്‍​ണ​ര്‍ തു​ട​ങ്ങി​യ​ത്. പ്ര​സം​ഗ​ത്തി​ൽ ലോ​ക് അ​ദാ​ല​ത്ത് തു​ട​ങ്ങി​യ​തും സ​ര്‍​ക്കാ​ര്‍ അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ അം​ഗ​പ​രി​മി​ത​ര്‍​ക്കാ​യി റാം​പ് സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഉ​ൾ​പ്പെ​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ത​ന്‍റെ വി​ധി​ന്യാ​യ​ങ്ങ​ളും ഗ​വ​ര്‍​ണ​ര്‍ എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തെ ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി​രി​ക്കെ രാ​ഷ്ട്ര​പ​തി​യോ​ടും ഉ​പ​രാ​ഷ്ട്ര​പ​തി​യോ​ടു​മൊ​ന്നി​ച്ച് നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. അ​പ്പോ​ഴൊ​ക്കെ സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​റി​ല്ലാ​യി​രു​ന്നു.
താ​ന്‍ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ ത​ന്നെ എ​ക്‌​സ​ല​ന്‍​സ് എ​ന്ന പ​ദ​പ്ര​യോ​ഗം ഒ​ഴി​വാ​ക്കി. രാ​ജ് ഭ​വ​നി​ല്‍ റാം​പ് സ്ഥാ​പി​ച്ചു. വൈ​ക​ല്യ​മു​ള്ള ആ​ളു​ക​ളെ രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ലു​ള്‍​പ്പെ​ടെ പ​ങ്കെ​ടു​പ്പി​ച്ചു. ഈ ​വേ​ദി​യി​ലെ വ​ലി​യ ക​സേ​ര അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍ ഡോ.​സ​തീ​ശ​ന്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ര​ഞ്ഞോ​ളി മൂ​സ, ചി​ത്ര​കാ​ര​ന്‍ കെ.​കെ. മാ​രാ​ര്‍, അ​ബ്ദു​ള്‍ നാ​സ​ര്‍ ഐ​എ​എ​സ്, എ​ന്‍.​ആ​ര്‍. സി​ന്ധു, ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എം.​പ്ര​ശാ​ന്ത്, ഗ​സ​ല്‍ ഗാ​യ​ക​ന്‍ ജി​തേ​ഷ് സു​ന്ദ​ര്‍, മം​ഗ​ലാ​ട്ട് രാ​ഘ​വ​ന്‍ തു​ട​ങ്ങി​യ​വ​രെ ഗ​വ​ര്‍​ണ​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി​യും പൊ​ന്നാ​ട അ​ണി​യി​ച്ചും ആ​ദ​രി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ല്‍ വ​ര്‍​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. ച​ട​ങ്ങി​നു​ശേ​ഷം റി​മി ടോ​മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.