റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം: വെ​ള്ളി​ലാ​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​നു മി​ക​ച്ച നേ​ട്ടം
Tuesday, December 12, 2017 11:40 AM IST
വെ​ള്ളി​ലാ​പ്പി​ള്ളി: കോ​ട്ട​യം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ റ​ണ്ണേ​ഴ്സ് അ​പ്പാ​യി വെ​ള്ളി​ലാ​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി. പ​ങ്കെ​ടു​ത്ത ഒ​ൻ​പ​ത് ഇ​ന​ങ്ങ​ളി​ൽ എ​ട്ടെ​ണ്ണ​ത്തി​ലും എ ​ഗ്രേ​ഡോ​ടെ​യാ​ണ് സ്കൂ​ളി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ വി​ജ​യം നേ​ടി​യ​ത്. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ സാ​ജ​ൻ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.

സ്കൂ​ൾ വാ​ർ​ഷി​കം

ചെ​ങ്ങ​ളം: സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ൺ​വ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. തെ​ക്കും​ത​ല ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ര​ജി​സ്ട്രാ​ർ മോ​ഹ​ൻ എ​ബ്രാ​ഹം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.