ഏ​രി​യ സ​മ്മേ​ള​നം
Tuesday, December 12, 2017 11:38 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സി​പി​എം ഏ​രി​യ സ​മ്മേ​ള​നം 15 മു​ത​ൽ 18 വ​രെ കൂ​രാ​ലി​യി​ൽ ന​ട​ത്തും. 15ന് ​കൊ​ടി​മ​ര, പ​താ​ക, ബാ​ന​ർ ജാ​ഥ​ക​ൾ. വൈ​കു​ന്നേ​രം അ‍​ഞ്ചി​ന് ഗൗ​രി ല​ങ്കേ​ഷ് ന​ഗ​റി​ൽ ന​ട​ത്തു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. 16ന് ​രാ​വി​ലെ 9.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​വി​എ​ൽ​പി സ്കൂ​ളി​ൽ ആ​രം​ഭി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ജെ.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ​ൻ.​പ്ര​ഭാ​ക​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. 17ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പൊ​തു​ച​ർ​ച്ച, തെ​ര​ഞ്ഞെ​ടു​പ്പ്. 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​പ്രാ​കു​ള​ത്തു നി​ന്നു ചു​വ​പ്പു സേ​ന മാ​ർ​ച്ച് . നാ​ലി​ന് ഒ​ന്നാം മൈ​ലി​ൽ നി​ന്നു പൊ​തു​പ്ര​ക​ട​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​രാ​ലി​യി​ൽ ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

റോ​ഡ് ത​ക​ർ​ന്നു

കൊ​ടു​ങ്ങൂ​ർ: ദേ​ശീ​യ​പാ​ത 183ലെ ​ഇ​ളം​മ്പ​ള്ളി​ക്ക​വ​ല മു​ത​ൽ ചെ​ങ്ങ​ളം വ​രെ​യു​ള്ള ഭാ​ഗം ത​ക​ർ​ന്നു. ഇ​തു​വ​ഴി സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​താ​ണ്. ത​ക​ർ​ന്ന റോ​ഡ്‌ എ​ത്ര​യും വേ​ഗം ന​ന്നാ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ വാ​ർ​ഷി​കം

ചെ​ങ്ങ​ളം: സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ൺ​വ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. തെ​ക്കും​ത​ല ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ര​ജി​സ്ട്രാ​ർ മോ​ഹ​ൻ എ​ബ്രാ​ഹം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ബി​എ​സ്എ​ൻ​എ​ൽ മേ​ള

പൊ​ൻ​കു​ന്നം: ബി​എ​സ്എ​ൻ​എ​ൽ മേ​ള നാ​ളെ കൂ​രാ​ലി മാ​ജി​ക് വേ​ൾ​ഡ് റീ​ട്ടെ​യി​ൽ ഷോ​പ്പി​ൽ ന​ട​ക്കും. ആ​ധാ​ർ ലി​ങ്കിം​ഗും സി​മ്മും സൗ​ജ​ന്യ​മാ​ണ്.